Sale!

Upanayanavum Samavarthanavum

Add to Wishlist
Add to Wishlist

Original price was: ₹210.Current price is: ₹200.

Author : Akkitham

Category : Memoir

 

 

Category:

Description

Upanayanavum Samavarthanavum

ഉപനയനവും സമാവർത്തനവും

അക്കിത്തം

കുറുക്കന് ആമയെ കിട്ടുക എന്നു കേട്ടിട്ടേയുള്ളൂ. ഞാനിതാ ഒരുപക്ഷേ, കവിത നിർമ്മിച്ചിരിക്കുന്നു. നേരോ? എട്ടു വരി വീതമുണ്ട്. അത്രയും ശരി വായിച്ചു നോക്കാൻ ഒരാളെ കിട്ടണമല്ലോ. അറിവുള്ള ആളാവണം പരിഹസിക്കുന്ന ആളാവരുത്. ഭേഷ് ഞാൻ തെക്കിനിയേടത്തേക്കോടി. ഒരു ഫർലോങ് രണ്ടു മിനിട്ട് മങ്ങാട്ടെ മഹളായ പാപ്പിയമ്മയ്ക്ക് എഴുത്തശ്ശൻ കൃതികളും മറ്റു പുരാണങ്ങളും പാട്ടുകളും നന്നായിട്ടു ചൊല്ലാനറിയാം അർത്ഥവും പറഞ്ഞുതരും എന്തെല്ലാം കഥകളാണവർ പറയുക        ഇതച്ചുതൻ തന്നെ എഴുതീതാണോ? “അതേ”                                              ന്നാൽ കൊറേണ്ടേയ് അത്ഭുതം. എന്തൊരു ചേർച്ചയാ വാക്കിന് ഞാനിതു കാണാണ്ട വെശാക്കും. എന്നിട്ട് ദിവസേന ഗുരുവായൂരപ്പനെ സേവിക്കും പാപ്പിയമ്മയാകട്ടെ കണ്ടവരോടൊക്കെ പറയുകയായി എന്റെ അമ്മയോടും മിണ്ടേണ്ടിയിരുന്നില്ല എന്നെനിക്കപ്പോൾ തോന്നി. എന്റെ കവിത ഇടശ്ശേരിയുടെ ജ്യോതിഷവും മന്ത്രവാദവും കവിത എന്റെ ജീവിതത്തിൽ കറൻസിക്കുള്ളിലെ നല്ല അർത്ഥത്തിൽനിന്നു മോചനമില്ല വി.ടി വിപ്ലവകാരിയോ ഋഷിയോ? മദ്ധ്യാഹ്ന സൂര്യന്റെ ചുവട്ടിൽ ബാലസാഹിത്യരചന കവിതയ്ക്കു സംവരണം വേണം തുടങ്ങിയ ആത്മകഥാപരമായ ലേഖനങ്ങളുടെ സമാഹാരം.

Reviews

There are no reviews yet.

Be the first to review “Upanayanavum Samavarthanavum”

Your email address will not be published. Required fields are marked *