Sale!

Tiruvithamcore Charithram

Out of stock

Notify Me when back in stock

Original price was: ₹200.Current price is: ₹170.

Publication : Basha Institute
Pages : 447

Add to Wishlist
Add to Wishlist

Description

Tiruvithamcore Charithram | തിരുവിതാംകൂർ ചരിത്രം

ലോകചരിത്രത്തിൽ തിരുവിതാംകൂറിന്റെ നാമധേയം സുവർണലിപികളാൽ എഴുതപ്പെട്ട നാളുകളിലൂടെയാണ് നാം
കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഏറ്റവും സമ്പന്നമായ ഒരു നാട്ടുരാജ്യം, പ്രജാക്ഷേമ തൽപരരായ രാജാക്കന്മാർ,
രാജാവിനെ പ്രത്യക്ഷ ദൈവമായിക്കരുതിയിരുന്ന പ്രജകൾ. ഇങ്ങനെ തിരുവിതാംകൂറിനെക്കുറിച്ചു പഠിക്കാൻ ഏറെയുണ്ട്. കേരളചരിത്രത്തിനു തന്നെ വിലയേറിയ അധ്യായങ്ങൾ സമ്മാനിക്കുന്നത് തിരുവിതാംകൂറാണ്. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ നിധിശേഖരം കണ്ടെത്തിയതോടെ ലോകത്തിലെ മുഴുവൻ കണ്ണുകളും തിരുവിതാംകൂറിലേക്ക് ഉറ്റുനോക്കുകയാണ്.