Sale!

THIRUMOZHIKAL

Add to Wishlist
Add to Wishlist

Original price was: ₹100.Current price is: ₹75.

Author: Karasseri M.N.Dr.
Category: General
Language: MALAYALAM

Categories: , Tag:

Description

THIRUMOZHIKAL

മുഹമ്മദ് നബിയുടെ ധാര്‍മ്മികപ്രബോധനങ്ങളുടെ രത്‌നച്ചുരുക്കമാണ് ഈ ചെറിയ പുസ്തകം. മനുഷ്യനെ നന്മയിലേക്കും ജ്ഞാനത്തിലേക്കും സമാധാനത്തിലേക്കും പ്രലോഭിപ്പിക്കുക എന്ന പ്രവാചകദൗത്യം ഈ തിരുമൊഴികള്‍ നിറവേറ്റുന്നു. നല്ലവനല്ലെങ്കിലും നന്മയെ ആദരിക്കുന്ന ഞാന്‍ ശിരസ്സു നമിക്കുന്നു.
ബാലചന്ദ്രന്‍ ചുള്ളിക്കാട്

ഇസ്‌ലാം മതപ്രവാചകന്‍ മുഹമ്മദ് നബിയുടെ വചനങ്ങള്‍ സമാഹരിച്ചവരില്‍ ഏറ്റവും പ്രാമാണികനായി അംഗീകരിക്കപ്പെടുന്ന മുഹമ്മദ് ബുഖാരിയുടെ സഹീഹുല്‍ ബുഖാരിയില്‍ നിന്ന് തെരഞ്ഞെടുത്ത വചനങ്ങളുടെസമുച്ചയമാണ് ഈ ഗ്രന്ഥം. നബിയുടെ ലോകവീക്ഷണത്തിലേക്ക് കാഴ്ചതരുന്ന ഒരു കിളിവാതില്‍ ഇതിലൂടെ തുറന്നുകിട്ടും.

Reviews

There are no reviews yet.

Be the first to review “THIRUMOZHIKAL”

Your email address will not be published. Required fields are marked *