THIRANJEDUTHA PRABHASHANANGAL

Add to Wishlist
Add to Wishlist

260 213

Author: Dr.B.R.Ambedkar
Category: SPEECHES
Language: MALAYALAM

Description

THIRANJEDUTHA PRABHASHANANGAL

ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യശില്പിയും പാര്‍ശ്വവത്കൃതജനതയുടെ ഏറ്റവും ശക്തനായ പോരാളിയുമായ ഡോ. ബി.ആര്‍. അംബേദ്കറുടെ പ്രസംഗങ്ങള്‍. ലണ്ടനില്‍ നടന്ന വട്ടമേശസമ്മേളനങ്ങളിലെ നിര്‍ണ്ണായക ചര്‍ച്ചകള്‍ മുതല്‍ ഭരണഘടനാനിര്‍മ്മാണസഭയിലെ ചരിത്രപരമായ സംവാദങ്ങള്‍ വരെയും ഉയര്‍ന്നുകേട്ട ആ ശബ്ദമാണ് ആധുനിക ഇന്ത്യയുടെ ആത്മാവിന് രൂപംനല്‍കിയത്. ജാതിയില്‍ അധിഷ്ഠിതമായ ജനാധിപത്യത്തിന്റെ പരാജയങ്ങളെ വിശകലനം ചെയ്തും രാജ്യത്തിന്റെ മതേതരഘടനയെ സംരക്ഷിച്ചും അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ പ്രവചനശേഷിയോടെ ഈ സമാഹാരത്തില്‍ ഉള്ളടങ്ങിയിരിക്കുന്നു.

ചരിത്രവും നിയമവും സാമൂഹികനീതിയും ആഴത്തില്‍ വിശകലനം ചെയ്യുന്ന അംബേദ്കറുടെ പ്രഭാഷണങ്ങളുടെ സമാഹാരം

Reviews

There are no reviews yet.

Be the first to review “THIRANJEDUTHA PRABHASHANANGAL”

Your email address will not be published. Required fields are marked *