Thettukal
₹55 ₹43
Author : Punathil
Category: Novel
Description
Thettukal
തെറ്റുകള്‍ ഒരു സാധാരണ കേരളീയ മുസ്ലീംകുടുംബത്തിന്റെ കഥയാണ്. തന്റെ സമ്പത്തും യുവത്വവും ഭാര്യവീട്ടുകാര്‍ക്കുവേണ്ടി സമര്‍പ്പിച്ച മമ്മതുകുഞ്ഞി അവരാല്‍ നിഷ്ക്കരുണം വീട്ടില്‍നിന്നും പുറത്താക്കപ്പെടുന്നു. ‘ങ്ങക്ക് പോണേ പോവ്വാ. ചൂട്ടയിതാ’ എന്ന് കുഞ്ഞളിയന്‍ അബ്ദുവിന്റെ വാക്ക് കേട്ട് ഇടിവെട്ടേറ്റപോലെ അയാള്‍ നിന്നുപോയി.
Reviews
There are no reviews yet.