THEEKADAL KADANHU THIRUMADHURAM
₹695 ₹563
Author: Radhakrishnan CCategory: Biography Language: Malayalam
Description
മലയാള നോവലിന്റെ സമീപകാലചരിത്രത്തിലെ ഏറ്റവും വലിയ സംഭവം… മലയാള നോവല്‍ ചരിത്രത്തിലെ ഒരു ഇതിഹാസമെന്ന് നാളെ ഈ നോവല്‍ വിലയിരുത്തപ്പെട്ടാലും അത്ഭുതമില്ല – ആനന്ദ്, വാരാന്ത്യകൗമുദി
ഋഷികവിയായ എഴുത്തച്ഛനെ തീനാളംപോലെ ജ്വലിക്കുന്ന വാക്കുകള്‍കൊണ്ട് പുനഃസൃഷ്ടിച്ചിരിക്കുന്നു – മാതൃഭൂമി ആഴ്ചപ്പതിപ്പ്
പെരുങ്കള്ളങ്ങള്‍ക്കിടയിലൂടെ ഒരു ഒറ്റയടിപ്പാത – കെ.പി. വിജയന്‍, കലാകൗമുദി
എഴുത്തച്ഛന്റെ ജീവിതത്തിലേക്കും സര്‍ഗപ്രതിഭയിലേക്കുമുള്ള അസാധാരണമായ അന്വേഷണം- മലയാള മനോരമ, അക്ഷരം
ലക്ഷണയുക്തമായ നോവലിന്റെ അവഭംഗി ഒരു ജീവിതകഥയിലേക്ക് എവ്വിധം പകര്‍ത്താമെന്നതിന്റെ ഒന്നാന്തരം നിദര്‍ശനം- വി. സുകുമാരന്‍, ദേശാഭിമാനി വാരിക
ഓടക്കുഴല്‍ പുരസ്‌കാരം
അമൃതകീര്‍ത്തി പുരസ്‌കാരം
ജ്ഞാനപ്പാന പുരസ്‌കാരം
സഞ്ജയന്‍ പുരസ്‌കാരം
മൂര്‍ത്തീദേവി പുരസ്‌കാരം
കെ.പി. നാരായണപ്പിഷാരടി പുരസ്‌കാരം
Reviews
There are no reviews yet.