Sale!

THARAAKANTHAN

Add to Wishlist
Add to Wishlist

282

Author: AKHIL K

Category: Novel

Language:   MALAYALAM

Categories: ,

Description

THARAAKANTHAN

താരാകാന്തൻ

പ്രക്ഷുബ്ധമായ ഒരു സമുദ്രം പോലെ ചിത്തഭ്രമം ബാധിച്ച സിതാരയുടെയും നിസ്സഹായനായൊരു ദൃക്‌സാക്ഷിയെപ്പോലെയുള്ള ശബരിയുടെയും കഥ. എല്ലാം തകര്‍ന്നു തരിപ്പണമാകുമ്പോഴും പ്രത്യാശയുടെ ഒരു കാലം മനുഷ്യന്‍ മനസ്സില്‍ സൂക്ഷിക്കേണ്ടതുണ്ട്. എങ്കില്‍ അവളുടെ പേരിനു നേരെ ജീവിതം ശാന്തതയുടെ ഒരു നേരം അടയാളപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ആ കാലം ഏതാണ്?

സിംഹത്തിന്റെ കഥയ്ക്കു ശേഷം അഖില്‍ കെ. രചിച്ച നോവല്‍

Reviews

There are no reviews yet.

Be the first to review “THARAAKANTHAN”

Your email address will not be published.