THAPOVANAYATHRA

Add to Wishlist
Add to Wishlist

160 125

Author: ZACHARIA
Category: Travelogue
Language: malayalam

Category: Tag:

Description

THAPOVANAYATHRA

തണുപ്പ് എന്റെ ശരീരത്തെ പന്തുതട്ടുന്നു. പക്ഷേ, താഴ്‌വരയെ വലയംചെയ്യുന്ന നിലാവിൽപ്പൊതിഞ്ഞ പ്രശാന്തി പേരില്ലാത്ത ഒരു ആനന്ദത്തിലേക്ക് നമ്മെ അപ്പൂപ്പൻതാടിയെപ്പോലെ പറത്തിയുയർത്തുന്നു. കണ്ണുകൾ മാനത്തേക്കു തിരിക്കുമ്പോൾ ആകാശഗംഗയുടെ മനംമയക്കിക്കൊണ്ട് ശോഭിക്കുന്ന വഴിത്താര നമ്മെ മാടിവിളിക്കുന്നു: വരൂ യാത്രികാ, പ്രപഞ്ചത്തിലേക്കു സ്വാഗതം…

യാത്രികരുടെ എക്കാലത്തെയും സ്വപ്‌നമായ തപോവനത്തിലേക്ക് സ്വാമി സംവിദാനന്ദിനൊപ്പം സക്കറിയ നടത്തിയ സാഹസികവും നിഗൂഢാനുഭൂതി നിറഞ്ഞതുമായ വിസ്മയയാത്രയുടെ അനുഭവരേഖ

Reviews

There are no reviews yet.

Be the first to review “THAPOVANAYATHRA”

Your email address will not be published.