Sale!

Thapobhoomi Utharakhandu

1 in stock

Add to Wishlist
Add to Wishlist

Original price was: ₹350.Current price is: ₹280.

Author: Ramachandran M.k

Category: Travelogue

Language: Malayalam

Description

Thapobhoomi Utharakhandu

തപോഭൂമി ഉത്തരഖണ്ഡ്‌ : – നാഗരികതയുടെ ഹിംസാത്മകമായ പാതകളില്‍ നിന്ന് മനുഷ്യനന്മയുടെ പ്രഭവസ്ഥാനങ്ങളിലേക്കുള്ള തീര്‍ത്ഥയാത്രയാണ് ഈ പുസ്തകം. ഗഢ്‌വാള്‍ , ഹിമാലയത്തില്‍പ്പെട്ട ഗംഗോത്രിധാമത്തിലെ കീര്‍ത്തി, ചൗക്കംബ, റുഡുഗെയ്‌റ, ഖാറ്റ്‌ലിങ് എന്നീ ഹിമാനികള്‍ കടന്ന് ബദരിധാമത്തിലെ ബാല്‍ക്കുണ്ട് കൊടുമുടിക്കപ്പുറത്തുള്ള അളകാപുരി ഹിമാനിയുടെ മുകള്‍ഭാഗത്തു കിടക്കുന്ന സതോപന്ത്തടാകത്തെയും തേടിയുള്ള അതിദുര്‍ഘടമായ യാത്രകളുടെ അനുഭവം.

ലളിതമായ ആഖ്യാനശൈലി ഈ ഗ്രന്ഥത്തെ തേജോമയമാക്കുന്നു. ‘ഉത്തര്‍ഖണ്ഡിലൂടെ കൈലാസമാനസസരസ്സ് യാത്ര’ പുസ്തകത്തിനു ശേഷമുള്ള എം.കെ.രാമചന്ദ്രന്റെ രചന.

Reviews

There are no reviews yet.

Be the first to review “Thapobhoomi Utharakhandu”

Your email address will not be published. Required fields are marked *