Sale!
Description
Thanupp
തണുപ്പ്
മാധവിക്കുട്ടി
രതിയും മരണവും ഇഴപിരിയുന്ന, അസാധാരണമായ ധ്വനനശേഷിയുള്ള കഥകളാണ് ഈ പുസ്തകത്തിൽ. മലയാളത്തിന്റെ പ്രിയകഥാകാരിയുടെ ഏറ്റവും നല്ല കഥകളിൽ ചിലത് ഈ സമാഹാരത്തിലുണ്ട്. വാക്കുകളെ ഇത്രമാത്രം സൂക്ഷ്മതയോടെ, അങ്ങേയറ്റത്തെ ധ്യാനശുദ്ധിയോടെ ഉപയോഗിച്ച കഥകൾ ഭാരതീയസാഹിത്യത്തിൽ തന്നെ അപൂർവ്വമാണ്. മലയാളത്തിന്റെ അതിരുകൾക്കുള്ളിലല്ല വിശ്വസാഹിത്യത്തിൽ തന്നെയാണ് ഈ കഥകൾ ഇടം കണ്ടെത്തുക.
Be the first to review “Thanupp” Cancel reply
Related products
-
Add to WishlistAdd to Wishlist
-
- Out of StockSale!
MALGUDI DINANGAL
-
₹290₹238 - Read more
- DC Books, Malayalam, Stories
Add to WishlistAdd to Wishlist -
-
Buy Now
- Sale!
LOLA
-
₹199Original price was: ₹199.₹170Current price is: ₹170. - Add to cart
- Stories
Add to WishlistAdd to Wishlist -
Add to WishlistAdd to Wishlist
-
- Out of StockSale!
AUTORIKSHAWKKARANTE BHARYA
-
₹120₹98 - Read more
- M MUKUNDAN, Stories
Add to WishlistAdd to Wishlist -
-
Buy Now
- Sale!
PRANAYAPADANGAL
-
₹250₹205 - Add to cart
- DC Books, Stories
Add to WishlistAdd to Wishlist










Reviews
There are no reviews yet.