Sale!
THAKAZHI : JEEVACHARITHRAM VIDYARTHIKALKKU
Original price was: ₹200.₹165Current price is: ₹165.
Author: Malayath Appunni
Category: Children’s Literature
Language: MALAYALAM
Description
THAKAZHI : JEEVACHARITHRAM VIDYARTHIKALKKU
കറുത്തമ്മ, പരീക്കുട്ടി, കേശവന്‍ നായര്‍, ചിരുത, ചാത്തന്‍, കോരന്‍, ചുടലമുത്തു തുടങ്ങിയ നിത്യസ്മരണീയങ്ങളായ കഥാപാത്രങ്ങളെയും ചെമ്മീന്‍, തോട്ടിയുടെ മകന്‍, കയര്‍, രണ്ടിടങ്ങഴി, ഏണിപ്പടികള്‍, അനുഭവങ്ങള്‍ പാളിച്ചകള്‍, ‘വെള്ളപ്പൊക്കത്തില്‍’ തുടങ്ങിയ നിസ്തുലരചനകളെയും മലയാളികള്‍ക്ക് സമ്മാനിച്ച കുട്ടനാടിന്റെ കഥാകാരന്‍ തകഴി ശിവശങ്കരപ്പിള്ളയെ അടുത്തറിയാന്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി തയ്യാറാക്കിയ ഗ്രന്ഥം.തകഴിയുടെ ലഘുജീവചരിത്രം
Reviews
There are no reviews yet.