THAKARAYUM JANAPRIYAKATHAKALUM
₹280 ₹230
Book : THAKARAYUM JANAPRIYAKATHAKALUM
Author: P PADMARAJAN
Category : Short Stories
ISBN : 9789364873260
Binding : Papercover
Publishing Date : 16-03-2026
Publisher : DC BOOKS
Number of pages : 224
Language : Malayalam
Description
THAKARAYUM JANAPRIYAKATHAKALUM
മലയാള സിനിമാചരിത്രത്തിൽ ഇടം പിടിച്ചതും നിരവധി ദേശീയ അംഗീകാരങ്ങൾ നേടിയതുമായ തകര, അപരൻ, കരിയിലക്കാറ്റുപോലെ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ തുടങ്ങിയ സിനിമയ്ക്കാധാരമായ ചെറുകഥകളടക്കം പത്മരാജൻ്റെ 25 ജനപ്രിയകഥകളുടെ സമാഹാരം. മനുഷ്യബന്ധങ്ങളിലെ വിചിത്രവും പ്രശ്നാധിഷ്ഠിതവുമായ വൈകാരികാനുഭവങ്ങളുടെ ഒരു സിംഫണിയാണ് പത്മരാജൻ്റെ കഥാപ്രപഞ്ചം. ചൂണ്ടൽ, അപരൻ, ലോല, തകര, ഓർമ്മ, കരിയിലക്കാറ്റുപോലെ, തീത്താലി, സിഫിലിസിൻ്റെ നടക്കാവ്, അരപ്പട്ടകെട്ടിയ ഗ്രാമത്തിൽ, കൈവരിയുടെ തെക്കേയറ്റം, പാമ്പ്, കോടതിവിധിക്കുശേഷം, വെളിപാട് കൊണ്ടവർ, ഒരു സമീപകാല ദുരന്തം, ഹോമപ്പക്ഷിയുടെ മുട്ടകൾ, ഖാണ്ധവം, രാത്രിച്ചിത്രം, സാഹസിക, നിഷാശലഭം, സമായോഗം, അനുബന്ധം, ശൂർപ്പണഖ, ചിറക് വിരിയുന്നതുവരെ, ഒരേ ചന്ദ്രൻ, മഴ എന്നിവയാണ് ചെറുകഥകൾ. ഒരു ചലച്ചിത്രത്തിലെന്നപോലെ വരികളിലൂടെ ദൃശ്യങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നതാണ് പത്മരാജൻ്റെ ഓരോ ജനപ്രിയകഥകളും.
Related products
-
Buy Now
- Sale!
AAYIRATHONNU RATHRIKAL
-
₹1,199Original price was: ₹1,199.₹1,019Current price is: ₹1,019. - Add to cart
- Stories
Add to WishlistAdd to Wishlist -
Add to WishlistAdd to Wishlist
-
Buy Now
KATHAKAL – UNNI R
-
₹230₹189 - Add to cart
- DC Books, Malayalam, Stories
Add to WishlistAdd to Wishlist -
Buy Now
- Sale!
PADMARAJANTE KATHAKAL SAMPOORNAM
-
₹799Original price was: ₹799.₹699Current price is: ₹699. - Add to cart
- Complete works, DC Books, Malayalam, Stories
Add to WishlistAdd to Wishlist -
Buy Now
- Sale!
LOLA
-
₹199Original price was: ₹199.₹170Current price is: ₹170. - Add to cart
- Stories
Add to WishlistAdd to Wishlist -
- Out of StockSale!
MALGUDI DINANGAL
-
₹290₹238 - Read more
- DC Books, Malayalam, Stories
Add to WishlistAdd to Wishlist -










Reviews
There are no reviews yet.