Sale!

THADHAGATHA

Add to Wishlist
Add to Wishlist

210 176

Book : THADHAGATHA

Author: LIGI MATHEW

Category : Novel

ISBN : 9789352828203

Binding : Normal

Publishing Date : 05-04-2019

Publisher : DC BOOKS

Multimedia : Not Available

Edition : 1

Number of pages : 216

Language : Malayalam

Categories: , , Tag:

Description

മനുഷ്യജീവിതം ആർത്തിയുടെയും ആസക്തിയുടെയും ആസുരവേഗത്തിൽ കുതിക്കുമ്പോൾ കാരുണ്യത്തിന്റെയും വിരക്തിയുടെയും കർമ്മമാർഗ്ഗത്തിലേക്ക് കടന്നുവരുന്ന ഒരു തഥാഗത. അവൾക്ക് ലോകത്തോട് പറയാനായി ബാക്കിവച്ചവയാണ് ലിജി മാത്യു ഈ നോവലിലൂടെ ആവിഷ്‌കരിക്കുന്നത്. അത് മനുഷ്യകുലത്തോടു മാത്രമല്ല, പ്രപഞ്ചത്തിലെ സകല ചരാചരങ്ങളോടും സംവദിക്കുന്ന സംഗീതാത്മകമായ ഭാഷയാണ്. മറ്റൊരു ക്രിസ്തുവിനെ കണ്ടെടുത്ത ദൈവാവിഷ്ടർ എന്ന നോവലിനുശേഷം ലിജിമാത്യു ഈ നോവലിലൂടെ മറ്റൊരു കാവ്യഭാഷ സൃഷ്ടിക്കുന്നു.

Reviews

There are no reviews yet.

Be the first to review “THADHAGATHA”

Your email address will not be published. Required fields are marked *