Sale!
THADANKALDINANGALILE KALACHINTHAKAL-QUARANTINE NOT...
₹180 ₹151
Book : THADANKALDINANGALILE KALACHINTHAKAL-QUARANTINE NOTES
Author: SUDHEESH KOTTEMBRAM
Category : Articles
ISBN : 9789354320767
Binding : Normal
Publishing Date : 09-04-2021
Publisher : CURRENT BOOKS
Multimedia : Not Available
Edition : 1
Number of pages : 160
Language : Malayalam
Description
ക്വാറന്റൈനില്‍ കഴിഞ്ഞ നാളുകളില്‍ എഴുതിയ കലാകുറിപ്പുകളുടെയും അവയ്ക്ക് സാമൂഹികമാധ്യമങ്ങളില്‍ വന്ന തെരഞ്ഞെടുത്ത പ്രതികരണങ്ങളുടെയും സമാഹാരം. രോഗഭീതിയില്‍നിന്നും ലോകത്തെക്കുറിച്ചുള്ള ആശങ്കളില്‍നിന്നും ഒരിടനേരം മാറിനില്ക്കാനും, വേദനാജനകമായ ഈ കാലത്തെ കലാചിന്തകളിലൂടെ മറികടക്കാനും ഒരാള്‍ നടത്തിയ എളിയ ശ്രമങ്ങള്‍. ലാളിത്യം കൊണ്ടും ഭാഷാസൗന്ദര്യം കൊണ്ടും ശ്രദ്ധേയമായ ഇരുപത്തിയെട്ട് കുറിപ്പുകള്‍.
Reviews
There are no reviews yet.