Sale!

TARZANUM KOOTARUM

Add to Wishlist
Add to Wishlist

Original price was: ₹200.Current price is: ₹150.

Original Title : The Beasts Of Tarzan

Malayalam Title : ടാര്‍സനും കൂട്ടരും

Author : Edgar Rice Burroughs

Translation :Vaikom Madhu

Publisher : Regal Publishers

Size : Crown 1/8

Number of Pages : 223

Binding : Paperback

Language : Malayalam

Categories: , Tag:

Description

TARZANUM KOOTARUM

ടാര്‍സന്‍ ഗ്രേസ്റ്റോക്ക് പ്രഭുവായതോടുകൂടി ദുഷ്ടന്മാരും ചതിയന്മാരുമായ മനുഷ്യരുടെ ശത്രുതയ്ക്ക് പാത്രമായിത്തീര്‍ന്നു. ഇക്കൂട്ടര്‍ അദ്ദേഹത്തിന്‍റെ പുത്രനെ തട്ടിക്കൊണ്ടുപോയി. ഭാര്യയെ തടവിലാക്കി. ഒടുവില്‍ ടാര്‍സനെയും കെണിയില്‍ അകപ്പെടുത്തി വിജനമായ ഒരു ദ്വീപില്‍ കൊണ്ടുതള്ളി. ഷീറ്റ എന്ന പുള്ളിപ്പുലിയുടെയും അക്കൂട്ട് എന്ന ഭീമാകാരനായ ആള്‍ക്കുരങ്ങിന്‍റെയും സഹായത്തോടെ ടാര്‍സന്‍ ആ വിജനമായ ദ്വീപില്‍ നിന്നും രക്ഷപെടുന്നു. മുഗാമ്പി എന്ന കാട്ടുജാതിക്കാരനോടൊപ്പം ടാര്‍സനും കൂട്ടരും ശത്രുക്കളെ വേട്ടയാടാന്‍ ആരംഭിച്ചു. തന്‍റെ ഭാര്യയെയും കുട്ടിയെയും രക്ഷിച്ചാല്‍ മാത്രം പോരാ-ദ്രോഹികളോട് പ്രതികാരം ചെയ്യുകയും വേണം. പക്ഷേ അപ്പോഴേക്കും ടാര്‍സന്‍റെ ശത്രുക്കള്‍ ഘോരവനത്തിന്‍റെ അഗാധതയിലെങ്ങോ മറഞ്ഞു കഴിഞ്ഞിരുന്നു.

Reviews

There are no reviews yet.

Be the first to review “TARZANUM KOOTARUM”

Your email address will not be published. Required fields are marked *