Sale!

TARZANUM KOLLAKKARUM

Add to Wishlist
Add to Wishlist

Original price was: ₹200.Current price is: ₹170.

Original Title : Tarzan Triumphant

Malayalam Title : ടാർസനും കൊള്ളക്കാരും

Author : Edgar Rice Burroughs

Translation : K R Ramakrishnan

Publisher : Regal Publishers

Size : Crown 1/8

Number of Pages : 328

Binding : Paperback

Language : Malayalam

Category : Fiction

Category: Tag:

Description

TARZANUM KOLLAKKARUM

ആള്‍ക്കുരങ്ങുകളുടെ രാജാവായ ടാര്‍സന്‍റെ സാമ്രാജ്യത്തിലേക്ക് ഒരുകൂട്ടം ദുഷ്ടന്മാര്‍ കടന്നുചെന്നു. കണ്ണില്‍ക്കണ്ടവരെയെല്ലാം കൊന്നുമുടിച്ച് മുന്നേറിയ അവരെ ടാര്‍സന്‍ പിന്തുടര്‍ന്നു. ഗന്‍സി മലയുടെ താഴ്വാരങ്ങളില്‍ പാര്‍ത്തിരുന്ന ഒരുകൂട്ടം അപരിഷ്കൃത വര്‍ഗ്ഗക്കാരുടെ ഗ്രാമത്തിലാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്. 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് റോമില്‍ നിന്നും കുടിയേറിയ ചിലരുടെ പിന്‍ഗാമികളായിരുന്നു അവര്‍. മതഭ്രാന്തന്മാരും അന്ധവിശ്വാസികളുമായ അക്കൂട്ടര്‍ ലേഡി ബാര്‍ബറ എന്ന ബ്രിട്ടീഷ് വൈമാനികയെ പിടികൂടി ബലിയര്‍പ്പിക്കാന്‍ തയ്യാറെടുക്കവെ ടാര്‍സന്‍ രംഗപ്രവേശം ചെയ്തു.

Reviews

There are no reviews yet.

Be the first to review “TARZANUM KOLLAKKARUM”

Your email address will not be published. Required fields are marked *