Sale!

TARZANTE ANWESHANAM

Out of stock

Notify Me when back in stock

Original price was: ₹340.Current price is: ₹255.

Category: Novel

Pages : 478

Category: Tags: ,
Add to Wishlist
Add to Wishlist

Description

TARZANTE ANWESHANAM

കാവുരുകള്‍ എന്നറിയപ്പെടുന്ന നിഷ്ഠൂരരും നീചന്മാരുമായ ഒരു ഗോത്രവര്‍ഗ്ഗക്കാരെക്കുറിച്ചുള്ള ചില കഥകള്‍ വനാന്തരങ്ങളില്‍ പ്രചരിക്കുന്ന വിവരം ടാര്‍സന്‍ കേട്ടിരുന്നു. പക്ഷേ, അത് വെറും കിംവദന്തികള്‍ മാത്രമെന്നാണ് അദ്ദേഹം കരുതിയത്. എന്നാല്‍ വാസിരി ഗോത്രത്തലവനായ മുവിറോയുടെ ഓമനപുത്രിയെ കാവുരുകള്‍ തട്ടിക്കൊണ്ടുപോയി എന്ന വാര്‍ത്ത കേട്ടപ്പോള്‍ അവളുടെ തിരോധാനത്തിന്‍റെ സത്യാവസ്ഥ കണ്ടെത്താനും ഈ ഗോത്രവര്‍ഗ്ഗക്കാരെക്കുറിച്ചുള്ള നിഗൂഢത അനാവരണം ചെയ്യുവാനും ടാര്‍സനും വാസിരികളും യാത്രതിരിച്ചു. എന്നാല്‍ തന്‍റെ പ്രിയതമ ജെയിന്‍ ഉള്‍പ്പെടെയുള്ള ഒരു സംഘം യാത്രക്കാര്‍ സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്നുവീണ സ്ഥലത്തിന് സമീപത്തുകൂടെയാണ് താനും വാസിരികളും മുമ്പോട്ടു പോകുന്നതെന്ന് ടാര്‍സന്‍ അറിഞ്ഞിരുന്നില്ല. വനാന്തര്‍ഭാഗത്തു പതിയിരിക്കുന്ന അപകടങ്ങളെ തരണം ചെയ്യുവാന്‍ ജീവന്‍മരണ പോരാട്ടം നടത്തിക്കൊണ്ടിരുന്ന സഞ്ചാരികള്‍ക്ക് സ്വന്തം സംഘത്തില്‍പ്പെട്ട ഒരാള്‍ തന്നെ ഭീഷണിയായി. ഒടുവില്‍, രക്തദാഹിയും മനുഷ്യക്കുരുതി ഹരമായി കരുതുന്നവരുമായ കാവുരുകളുടെ തലവന്‍ കവനാണ്ടന്‍റെ ക്ഷേത്രത്തില്‍ കടന്നുകയറിയ ടാര്‍സനും സംഘത്തിനും അവിശ്വസനീയവും ഭീതിജനകവുമായ കാഴ്ചകളാണ് അവിടെ കാണാന്‍ കഴിഞ്ഞത്.

Reviews

There are no reviews yet.

Be the first to review “TARZANTE ANWESHANAM”

Your email address will not be published. Required fields are marked *