TARZAN SWARNA NAGARATHIL
Out of stock
Original price was: ₹200.₹170Current price is: ₹170.
Original Title : Tarzan and the City of Gold
Malayalam Title : ടാർസൻ സ്വർണ്ണനഗരത്തിൽ
Author : Edgar Rice Burroughs
Translation : K R Ramakrishnan
Publisher : Regal Publishers
Size : Crown 1/8
Number of Pages : 270
Binding : Paperback
Language : Malayalam
Category : Fiction
Description
TARZAN SWARNA NAGARATHIL
നിഷ്ഠൂരന്മാരായ ഒരുകൂട്ടം കിരാതമല്ലന്മാരില്‍ നിന്നും താന്‍ മോചിപ്പിച്ച വെള്ളക്കാരന്‍ അജ്ഞാതമായ ഒരു രാജ്യത്തു നിന്ന് വന്നതാണെന്ന് മനസ്സിലായപ്പോള്‍ ടാര്‍സന്‍റെ അത്ഭുതം വര്‍ദ്ധിച്ചു. ബാഹ്യലോകവുമായി യാതൊരു ബന്ധവും പുലര്‍ത്താതെ കഴിയുന്ന, സ്വര്‍ണ്ണനഗരമായ കാത്നിയും ആനക്കൊമ്പുകളുടെ വിളനിലമായ ആത്നി നഗരവും തന്‍റെ രാജ്യത്താണെന്ന് ആ അപരിചിതന്‍ ടാര്‍സനെ അറിയിച്ചു. പരിശീലനം സിദ്ധിച്ച സിംഹങ്ങളെ ഉപയോഗിച്ച് മനുഷ്യവേട്ട നടത്തുന്ന കാത്നിയിലെ രാജ്ഞിയും മാദക സുന്ദരിയുമായ നിമോണി ടാര്‍സന് അന്ത്യശാസനം കൊടുത്തു-ഒന്നുകില്‍ തന്‍റെ ഭര്‍ത്താവാകുക; അല്ലെങ്കില്‍ സിംഹങ്ങള്‍ക്ക് ഇരയായി തീരുക.
Reviews
There are no reviews yet.