TAMIL DALIT KATHAKAL
₹300 ₹240
Author: SIVAKAMI P
Category: ANTHOLOGIES
Language: MALAYALAM
ISBN 13: 9789355498052
Edition: 1
Publisher: Mathrubhumi
Description
TAMIL DALIT KATHAKAL
ഇമൈയം ം ബാമ ം ഗൗതം ചന്നാ
കോവേതാ സ്വാമിനാഥന്‍ ം പ്രതിഭാ ജയചന്ദ്രന്‍
അഭിമാനി ം വിഴി പാ ഇദയവേന്ദന്‍
വി. വെങ്കടാചലം ം പി. ശിവകാമി
പാബ്‌ളോ അറിവുക്കുയില്‍ ം അഴകിയ പെരിയവന്‍
അന്‍പാതവന്‍ ം ശ്രീധര ഗണേശന്‍
ചോ ധര്‍മ്മന്‍ ം ശിവകുമാര്‍ ം തേന്‍മൊഴി
ജാതീയവേര്‍തിരിവുകള്‍ വേരുറപ്പിച്ചിരുന്ന തമിഴ്വരേണ്യസാഹിത്യമേഖല അയിത്തം കല്‍പ്പിച്ച്
അകറ്റിനിര്‍ത്തിയ കാലത്തുനിന്നു പൊരുതിയും പോരാടിയും തമിഴ്സാഹിത്യത്തിന്റെ അവിഭാജ്യഘടകമായി മാറിയ ദളിത് സാഹിത്യത്തിന്റെ മുഖങ്ങളായ പതിനാറ് എഴുത്തുകാര്‍ രചിച്ച കഥകളുടെ തമിഴില്‍നിന്നു നേരിട്ടുള്ള വിവര്‍ത്തനം.
സമ്പാദക
പി. ശിവകാമി
Reviews
There are no reviews yet.