Sale!
Swayamvaram
Original price was: ₹220.₹190Current price is: ₹190.
Author : C Radhakrishnan
Category : Novel
Description
Swayamvaram
മിഷിഗൺ തടാകക്കരയിലെ കെട്ടിടത്തിന്റെ മുകൾ നിലയിൽ യന്ത്രപരിചാരിക നൽകിയ കാപ്പി ആസ്വദിച്ചു കൊണ്ട് പത്മിനി നിന്നു. ശാസ്ത്ര സങ്കൽപങ്ങളെ മാറ്റി മറിക്കാൻ പോന്ന രഹസ്യങ്ങൾക്ക് താൻ പോലുമറിയാതെ കാരണമാകാനിരിക്കുകയാണവൾ. ശാസ്ത്രഭാവനയുടെ വിസ്മയവും മനുഷ്യബന്ധങ്ങളുടെ ജൈവികതയും സമന്വയിക്കുന്ന നോവൽ.
Reviews
There are no reviews yet.