Sale!
SWAPNASANCHARANGAL
Out of stock
₹350 ₹294
Category : Novel
Author : Salma
Add to Wishlist
Add to Wishlist
Description
SWAPNASANCHARANGAL
തമിഴ് മുസ്ലിം ജീവിതത്തിന്റെ തുറന്നെഴുത്തായ നോവൽ മുസ്ലിം കുടുംബത്തിൽ സ്ത്രീ അനു ഭവിക്കുന്ന നോവുകളും വേവുകളുമാണ് ഇതിന്റെ പ്രമേയം. കുടുംബങ്ങളിലും സമൂഹ അത്തിലും മുസ്ലിം സ്ത്രീ അനുഭവിക്കുന്ന അടിച്ച മർത്തലുകളെ തങ്ങളുടെ സഹജശക്തികൊണ്ട് പ്രതിരോധിക്കുന്ന രണ്ടു സ്ത്രീകളിലൂടെയാണ് നോവൽ വികസിക്കുന്നത്. സ്ത്രീവാദചിന്തകളല്ല. സംഘർഷഭരിതമായ സന്ദർഭങ്ങളിൽ ജീവിതത്തെ ചേർത്തുപിടിക്കാൻ സ്ത്രീകൾ നടത്തുന്ന സ്വാഭാവിക പ്രതികര ണങ്ങൾ സൃഷ്ടിക്കുന്ന അസാഭാവിക സംഭവവികാസങ്ങളാണ് നോവലിനെ ശ്രദ്ധേയമാക്കുന്നത്. വിവർത്തനം: പ്രകാശമേനോൻ
Reviews
There are no reviews yet.