Description
Swakaryam | സ്വകാര്യം
മനുഷ്യനും സ്ഥലവും സമയവും ചേരുന്ന ഒരു സാന്റ്വിച്ച് കവിതകളിലും പ്രവർത്തിക്കുന്നുണ്ട്. ഷംസീറിന്റെ എഴുത്തുകൾ ഏറ്റവും ചെറിയ ഒരിഴയിൽ പോലും അതിനെ വെളിച്ചപ്പെടുത്തുന്നുണ്ട്. ഇതൊന്ന് വായിച്ചു നോക്കൂ:”പിരിഞ്ഞതിന്റെ പേരിൽകെട്ടിത്തൂങ്ങിയവർശ്രദ്ധിച്ചു കാണില്ലപിരിച്ചെടുത്ത കയറിലാണ്പിടിച്ചിരുന്നതെന്ന് … “
Reviews
There are no reviews yet.