Sale!

Sukrutham

Add to Wishlist
Add to Wishlist

108

ISBN 9789387842458
പേജ് : 104
വിഭാഗം: NOVEL
ഭാഷ: MALAYALAM

Description

Sukrutham

ആയുധ നിര്‍മ്മാണത്തിന്റെ അതീവ സങ്കീര്‍ണ്ണമായ രഹസ്യങ്ങള്‍ പേറുന്ന തലച്ചോറുമായി സ്വന്തം തറവാട്ടിലെത്തുന്ന സന്ദീപിന്റെ ജീവിതത്തില്‍ വന്നു ചേരുന്ന ആകസ്മികതകളാണ് ഈ നോവലിന്റെ ഇതിവൃത്തം. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും നൂല്‍നടത്തം. ആയുധക്കമ്പനികള്‍ എപ്രകാരമാണ് മനുഷ്യജീവിതത്തെ പണയപ്പണ്ടമാക്കി മാറ്റുന്നതെന്ന് വ്യക്തമാക്കുന്ന നോവല്‍.

Reviews

There are no reviews yet.

Be the first to review “Sukrutham”

Your email address will not be published.