SUGATHAKUMARIYUTE KAVITHAKAL SAMPOORNAM [2 VOLUMES...
₹1,299 ₹1,091
Book : SUGATHAKUMARIYUTE KAVITHAKAL SAMPOORNAM [2 VOLUMES]
Author: SUGATHAKUMARI
Category : Poetry
ISBN : 9788126412921
Binding : Normal
Publishing Date : 06-06-16
Publisher : DC BOOKS
Multimedia : Not Available
Edition : 4
Number of pages : 1750
Language : Malayalam
Description
ഓരോ കവിതയിലൂടെയും ഈ കവയിത്രി കാണെക്കാണെ പൊക്കം വയ്ക്കുന്നൊരു പൂമരംപോലെ വളരുകയായിരുന്നു; പക്ഷിക്കും പഥികനും മാത്രമല്ല, കാറ്റിനുപോലും വാത്സല്യം പകർന്നുനല്കുന്നൊരു തണൽമര മായി പരിണമിക്കുകയായിരുന്നു.ഈ മണ്ണിലെ പൂവും പുൽനാമ്പും മുതൽ പീഡിതമനുഷ്യർവരെയുൾക്കൊള്ളുന്ന ഒരു വിശാല സൗഭ്രാത്രത്തിനു നടുവിൽ സ്വയം ഇടം തേടുകയും അവിടെയിരുന്നുകൊണ്ട് അപാരതയെ നോക്കി സ്‌നേഹാതുരമായി പാടുകയും ചെയ്യുന്ന ഈ കവയിത്രി സസ്യജന്തു മനുഷ്യപ്രകൃതികളുടെ പ്രഗാഢമായ പാരസ്പര്യംപരമശോഭമാക്കുന്ന ഒരു ലോകത്തെ സ്വപ്‌നം കാണുന്നു.’
Reviews
There are no reviews yet.