Sufism Anubhudiyum Aswadhanavum
1 in stock
Original price was: ₹400.₹320Current price is: ₹320.
BOOK : SUFISM ANUBHUDIYUM ASWADHANAVUM
AUTHOR: Siddiq Muhammed
CATEGORY : Study
ISBN : 9789382934110
BINDING : paperback
PUBLISHER : OLIVE PUBLICATIONS
NUMBER OF PAGES : 329
LANGUAGE : Malayalam
Description
Sufism Anubhudiyum Aswadhanavum
സൂഫിസം
അനുഭൂതിയും ആസ്വാദനവും
സിദ്ദീഖ് മുഹമ്മദ്
അനുഭൂതിയുടെയും അനുഭവത്തിന്റ്റെയും സുഗന്ത്യോദയനത്തിലൂടെ വഴിപോയവർക്കു മാത്രമേ സൂഫിസം അറിയാനാവൂ . അതിനാൽ മനോഹരമായ സൂഫികഥകളിലൂടെ, സൂഫീഅനുഭൂതിയുടെ സൗരഭവും സൂഫീആസ്വാദനത്തിന്റെ ലാവണ്യവും ഹൃദയങ്ങളിലേക് വിനിമയം ചെയ്യുകയാണീ പുസ്തകം.
ജലാലുദ്ദീൻ റൂമി,ഹാഫിസ്, അത്താർ,ഹല്ലാജ് ജുനൈദ്,ഇബ്നു അറബി , റാബിഅ ബസരി ,അൽ ഗസാലി തുടങ്ങിയ സൂഫിഗുരുപരമ്പരകളിലൂടെ ആധുനിക ആത്മീയതയുടെ പ്രകാശവഴിയിലേക് പരിമളം പരിലസിപ്പിക്കുന്ന ആധ്യത്മിക അക്ഷരങ്ങളുടെ ഒരു വസന്തോദ്യാനം.
Reviews
There are no reviews yet.