Sale!

SREERAMANAMRUTHAM

Add to Wishlist
Add to Wishlist

350 294

Book : SREERAMANAMRUTHAM

Author: SREE RAMANA MAHARSHI

Category : Spirituality & Mysticism

ISBN : 9788126409877

Binding : Normal

Publisher : DC BOOKS

Number of pages : 324

Language : Malayalam

Description

മനുഷ്യശരീരത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ വര്‍ത്തിച്ചുകൊ് ഒരുജീവന് എത്രമാത്രം വളരാനും വികസിക്കാനും കഴിയും എന്ന് ഭഗവാന്‍ രമ ണ മഹര്‍ഷി കാണിച്ചു തന്നു. തന്റെ മരണാനുഭവത്തില്‍ക്കൂടി മര ണത്തിനുമപ്പുറത്തുള്ള മഹാസത്യത്തെ അവിടന്ന് സാക്ഷാത്കരിച്ചു. സ്വന്തം അനുഭവങ്ങളില്‍ക്കൂടി സ്വയം അറിഞ്ഞനുഭവിച്ച സത്യത്തെ വിവിധ തലങ്ങളില്‍ വര്‍ത്തിക്കുന്ന മനുഷ്യര്‍ക്കായി ഉപദേശിച്ചു. ലളിതമായിരുന്നു ആ മഹജ്ജീവിതം. വിശ്വസ്‌നേഹമായിരുന്നു അദ്ദേഹ ത്തിന്റെ ഭാഷ.ശ്രീ രമണമഹര്‍ഷിയോട് അനേകം ഭക്തന്മാര്‍ ചേദിച്ചിരുന്ന ചോദ്യ ങ്ങളെയും അവയുടെ ഉത്തരങ്ങളെയും ശേഖരിച്ച് മുനഗല വെങ്കിട്ട രാമയ്യ എന്ന ഭക്തന്‍ തയ്യാറാക്കിയ ഠമഹസ െംശവേ ടൃലല ഞമാമിമ ങമവമൃവെശ എന്ന ഗ്രന്ഥത്തില്‍ 653–ഓളം സംവാദങ്ങള്‍ അടങ്ങിയിരിക്കുന്നു. ആത്മജ്ഞാനത്തിന്റെ തത്ത്വം വിശദമാക്കുന്ന ഈ മഹത്കൃതിയുടെ രണ്ടാം ഭാഗമാണിത്. വിവര്‍ത്തനം : സരസ്വതി എസ്‌

Reviews

There are no reviews yet.

Be the first to review “SREERAMANAMRUTHAM”

Your email address will not be published. Required fields are marked *