SREENARAYANA GURUVINTE DAIVADASAKAM

Add to Wishlist
Add to Wishlist

180 151

Author: Swami Chidanandapuri
Category: Spiritual
Language: Malayalam

Description

SREENARAYANA GURUVINTE DAIVADASAKAM

വ്യാഖ്യാനം

സ്വാമി ചിദാനന്ദപുരി

ശ്രീനാരായണഗുരുദേവ കൃതികളില്‍വെച്ച് സമൂഹത്തില്‍ ഏറ്റവും പ്രചാരമുള്ളതാണ് ദൈവദശകം. സുന്ദരവും ലളിതവുമായ പദാവലികള്‍ നിറഞ്ഞതാണ് ഈ കൃതി. അവയിലേക്ക് പ്രവേശിക്കുമ്പോള്‍ അതിന്റെ ആഴം ചിന്തിക്കാവുന്നതിനപ്പുറമാണെന്ന് മനസ്സിലാക്കാം. നിത്യവുമുള്ള പാരായണത്തിനുവേണ്ടി സ്വാമി ചിദാനന്ദപുരി തയ്യാറാക്കിയ ദൈവദശകവ്യാഖ്യാനമാണിത്. ശരിയായ ശാസ്ത്രത്തിന്റെ ആഴങ്ങളിലേക്ക് വായനക്കാരനെ ഈ കൃതി നയിക്കുന്നു.

ദൈവദശകത്തിന്റെ സാമാന്യമായ അനുസന്ധാനത്തിനുള്ള വ്യാഖ്യാനം

Reviews

There are no reviews yet.

Be the first to review “SREENARAYANA GURUVINTE DAIVADASAKAM”

Your email address will not be published. Required fields are marked *