SREENARAYANA GURUVINTE 366 MAHATHAYA CHINTHAKAL
₹450 ₹378
Description
SREENARAYANA GURUVINTE 366 MAHATHAYA CHINTHAKAL
വാക്ക്, മനസ്സ് , പ്രവൃത്തി ഇവ ശുദ്ധമായിരിക്കണം. ഈ മൂന്നു വിധത്തിലും തെറ്റുകൾ വരരുത് തെറ്റുകൾ വന്നതിനുശേഷം ഹോ, തെറ്റിപ്പോയല്ലോ എന്നു തിരുത്താൻ സംഗതി വരത്തക്കവണ്ണം മനസ്സ് ശുദ്ധമായിരിക്കണം. അതാണ് ജീവന്മുക്താവസ്ഥ. ഓരോ ദിവസവും ശുഭകരവും പ്രചോദനാത്മകവുമാക്കാനുള്ള കഥകളുടെയും സമാഹാരം ജീവിതവിജയം ഉറപ്പാക്കാൻ, ഏതു സങ്കീർണ്ണ സാഹചര്യങ്ങളെയും നേരിടാൻ ഈ കൃതി നമുക്ക് കൂട്ടാളിയാകുന്നു. തയ്യാറാക്കിയത് മങ്ങാട് ബാലചന്ദ്രൻ
Reviews
There are no reviews yet.