SREELANKAYANAM

Add to Wishlist
Add to Wishlist

240 197

Author: PRASEEETHA MANOJ
Category: Travelogue
Language: MALAYALAM

Category: Tag:

Description

SREELANKAYANAM

ശ്രീലങ്കയെന്ന രാജ്യത്തെ അടുത്തറിയാനാണ് ഈ കൃതിയിലൂടെ എഴുത്തുകാരി ശ്രമിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് കൊളംബോ മുതൽ കാൻഡിയും സിഗിരിയയുമുൾപ്പെടെ ശ്രീലങ്കയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം അവർ സന്ദർശിക്കുന്നുണ്ട്. വെറുതേ സ്ഥലങ്ങൾ കണ്ടുപോരാതെ, ഓരോ സ്ഥലത്തിന്റെയും ചരിത്രവും സംസ്‌കാരവും മനസ്സിലാക്കാനുള്ള ശ്രമങ്ങളാണ് ഈ കൃതിയെ വ്യത്യസ്തമാക്കുന്നത്.
-ടി.ഡി. രാമകൃഷ്ണൻ

കുട്ടിക്കാലത്ത് വായിച്ചും കേട്ടറിഞ്ഞും മനസ്സിലാക്കിയ, പിൽക്കാലത്ത്് യുദ്ധവും വംശീയതയും നിത്യദുരിതത്തിലാക്കിയ, ശ്രീലങ്കയിലേക്ക് ഗ്രന്ഥകാരി നടത്തിയ യാത്രയുടെ വിവരണം. ശ്രീലങ്കയെന്ന ദേശത്തെ സൂക്ഷ്മമായും സമഗ്രമായും അവതരിപ്പിക്കുന്ന യാത്രാനുഭവം

Reviews

There are no reviews yet.

Be the first to review “SREELANKAYANAM”

Your email address will not be published. Required fields are marked *