SOUPARNIKA

Out of stock

Notify Me when back in stock

170 143

Author: THULASI KOTTUKKAL
Category: Novel
Language: MALAYALAM

Category: Tag:
Add to Wishlist
Add to Wishlist

Description

SOUPARNIKA

മഹാഭാരതത്തില്‍ മാനവികതയുടെ സ്നിഗ്ദ്ധമുഖമുള്ള കഥാപാത്രമാണ് ഹിഡുംബി. രാക്ഷസകുലത്തില്‍ പിറന്നുവളര്‍ന്ന ഹിഡുംബിയെ വ്യാസന്‍ ആവിഷ്‌കരിച്ചത് തനി മനുഷ്യ സ്ത്രീയായിട്ടാണ്. ആ ചിന്തയെയാണ് ഇവിടെ സൗപര്‍ണ്ണികയായി വികസിപ്പിച്ചിരിക്കുന്നത്. ഹിഡുംബിയുടെ നാം ഇതുവരെക്കാണാത്തൊരു മുഖം, സൗപര്‍ണ്ണികയെന്ന മുഖം; റാണിയായി ഹിഡുംബവനത്തില്‍ വാണിട്ടും അധികാരത്തില്‍ മതിമറക്കാതെ, പ്രണയത്തില്‍ ഹൃദയമര്‍പ്പിച്ച സൗപര്‍ണ്ണികയുടെ മാനവികമുഖം. മഹാഭാരതത്തിന്റെ മനോഹരമായൊരു ക്രിയാത്മകവായന.

ഭീമന്റെ പ്രണയിനിയായ, ഘടോല്‍ക്കചന്റെ അമ്മയായ ഹിഡുംബിയുടെ ആത്മനൊമ്പരങ്ങളും പ്രേമഭാവങ്ങളും മാതൃജീവിതവും പര്യവേക്ഷണം ചെയ്യുന്ന നോവല്‍.

Reviews

There are no reviews yet.

Be the first to review “SOUPARNIKA”

Your email address will not be published. Required fields are marked *