Sale!
SOORYADAHAM
Out of stock
₹230 ₹193
Book : SOORYADAHAM
Author: PERUMPADAVOM SREEDHARAN
Category : Novel
ISBN : 9789354328992
Binding : Normal
Publishing Date : 21-07-2021
Publisher : DC BOOKS
Edition : 1
Number of pages : 208
Language : Malayalam
Add to Wishlist
Add to Wishlist
Description
ഗൗതമന്റെ പ്രണയിനിയായ സുശീലയുടെ ആത്മഹത്യയിൽ ആരംഭിക്കുന്നു ഈ നോവൽ. അവിവാഹിതയും സുന്ദരിയുമായ പെൺകുട്ടിയുടെ ആത്മഹത്യ തകർത്തുകളഞ്ഞ കുടുംബം, ആകെ തകർന്നുപോകുന്ന ഗൗതമൻ, സുശീലയുടെ രണ്ടു സഹോദരിമാർക്ക് ഗൗതമനോടുണ്ടായിരുന്ന നിശ്ശബ്ദവും ചിലപ്പോൾ പ്രകടവുമായ പ്രണയം, മരണം നടുക്കിയ കുടുംബം അതിജീവനത്തിനു ശ്രമിക്കുന്നത്–ഇങ്ങനെ നിരവധി സംഘർഷങ്ങൾക്കിടയിലൂടെ ഈ നോവൽ മുന്നോട്ടു പോകുന്നു. കൂടെ ‘കണ്ണീർപ്പാടങ്ങൾ’ എന്ന നോവലും.
Reviews
There are no reviews yet.