Smart Parenting
₹125
Author: Jayaprakash R.dr.
Category: Self-help
Language: Malayalam
Description
Smart Parenting
വികൃതിക്കുരുന്നുകളെ എങ്ങനെ കൈകാര്യം ചെയ്യാം?
കൂട്ടികളെ ശിക്ഷിക്കാമോ?
പഠനഫൈകല്യം ശരിയാക്കാന്‍ എന്തു ചെയ്യണം?
കൂട്ടികളിലെ ആത്മഹത്യാപ്രവണത എന്തുകൊണ്ട്?
സീരിയലുകളില്‍നിന്ന് എങ്ങനെ മോചിപ്പിക്കാം?
കൗമാരകാലത്തെ വെല്ലുവിളികള്‍ എങ്ങനെ നേരിടാം.?
കുറ്റവാസനയുടെ കുഞ്ഞുരൂപങ്ങള്‍ ഉണ്ടാകുന്നത് എങ്ങനെ?
മദ്യത്തിലും മയക്കുമരുന്നിലും പെടാതെ എങ്ങനെ സംരക്ഷിക്കാം?
അവധിക്കാലം എങ്ങനെ സര്‍ഗാത്മകമാക്കാം?
മാതാപിതാക്കള്‍ നേരിടുന്ന ഒരുപാട് ഗൗരവമേറിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്കുന്ന പേരന്റിങ് പുസ്തകം.
Reviews
There are no reviews yet.