Shubachinthayude Shakthi
₹300 ₹243
Publisher : Red Rose publishing House
page : 352
Description
Shubachinthayude Shakthi | The power of positive thinking Malayalam
നിങ്ങളുടെ ജീവിതം എങ്ങനെ ആനന്ദവും വിജയവും സംതൃപ്തിയും നിറഞ്ഞതാക്കാം എന്ന ചോദ്യത്തിനുള്ള തികച്ചും സമഗ്രമായ ഉത്തരമാണ് ലോകപ്രശസ്തമായ ഈ പുസ്തകം. പല ഭാഷകളിൽ ഈ പുസ്തകം വായിച്ചവർ തങ്ങളുടെ ഉള്ളിൽ വിസ്മയകരമായ പരിവർത്തനം സംഭവിച്ചതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ബിസിനസ്സിൽ തകർച്ച സംഭവിച്ച വർക്ക് വിജയം, ദാമ്പത്യം കയ്പ്പു നിറഞ്ഞതായി തീർന്നവർക്ക് സംതൃപ്തി, തൊഴിൽ മേഖലയിൽ പുരോഗതി നേടാതാകത്തവർക്ക് ഉയർച്ച, ശാരീരിക-മാനസീക ആരോഗ്യമില്ലാത്തവർക്ക് സൗഖ്യം ……… സ്വന്തം അനുഭവത്തിലൂടെ ആർജ്ജിച്ച ജ്ഞാനം ഉപയോഗിച്ച് ലളിതമായ ഭാഷയിൽ പ്രായോഗികമായ ഉദാഹരണങ്ങളിലൂടെ ഗ്രന്ഥകാരൻ നിങ്ങളോട് സംസാരിക്കുമ്പോൾ നിങ്ങളുടെ ജീവിതത്തിലും വലിയൊരു വിജയം പ്രതീക്ഷിക്കാം.
Reviews
There are no reviews yet.