Sale!

Sherlock Holmesinte Case Diary

Out of stock

Notify Me when back in stock

350 294

Category : Stories

Author : Arthur Conan Doyle

Add to Wishlist
Add to Wishlist

Description

Sherlock Holmesinte Case Diary

ഷെർലക് ഹോംസ് പരമ്പരയിലെ അവസാനത്തെ പുസ്തകം. യക്ഷികളെക്കുറിച്ച് പരാമർശിക്കുന്ന വിചിത്രമായ ഒരു കത്ത് ഹോംസിന് ലഭിക്കുന്നു. പിറ്റേന്ന് 221 B ബേക്കർ സ്ട്രീറ്റിൽ റോബർട്ട് ഫെർഗുസൻ എന്നൊരാൾ എത്തുന്നു. തന്റെ പെറുവിയൻ രണ്ടാം ഭാര്യ അവരുടെ കുഞ്ഞായ മകന്റെ രക്തം കുടിക്കുന്നു. മൂത്തമകനെ ആക്രമിക്കുന്നു എന്ന പ്രശ്നവും ഹോംസിനു മുന്നിൽ അവതരിപ്പിക്കുന്നു. സത്വം തേടി വാട്സനും ഹോംസും യാത്രതിരിക്കുന്നു. വിശിഷ്ടനായ കക്ഷി, വെളുപ്പിക്കപ്പെട്ട ഭടൻ, മസാരിൻ
രത്നം, ത്രീ ഗാബിൾസ്, സസെക്സിലെ യക്ഷി, തോർപാലത്തിലെ പ്രശ്നം, സിംഹത്തിൻെറ സട, റിട്ടയർ ചെയ്ത പെയിൻറർ തുടങ്ങി
പന്ത്രണ്ട് കഥകളുടെ സമാഹാരം.

Reviews

There are no reviews yet.

Be the first to review “Sherlock Holmesinte Case Diary”

Your email address will not be published. Required fields are marked *