Sale!
Sherlek
₹130 Original price was: ₹130.₹110Current price is: ₹110.
Author: MT Vasudevan Nair
Category: Stories
Language: Malayalam
Categories: M T Vasudevan nair, Stories
Description
Sherlek
പ്രളയങ്ങള്‍ക്കുശേഷം സാവധാനം ഉണര്‍ന്നുവരുന്ന സൂര്യനെ നോക്കുന്നതുപോലെ, മനുഷ്യഭാവങ്ങളുടെ അദ്ഭുതം ദര്‍ശിക്കുകയാണ് ഈ കഥകളില്‍ . മലയാളത്തിന്റെ പ്രിയപ്പെട്ട എം.ടി വാക്കുകളെ എങ്ങനെ ഒരു ദ്രാവിഡശില്പത്തിന്റെ കരുത്തും ലാവണ്യവുമഭ്യസിപ്പിക്കാമെന്നതിന് ഈ സമാഹാരത്തിലെ നാലു കഥകളും സാക്ഷികളാണ്. മനുഷ്യന്റെ ആന്തരികവൈരസ്യം തന്നിലേക്കുതന്നെ നഖമുനകളാഴ്ത്തുന്നതിന്റെ നടുക്കുന്ന വിവരണമായ ഷെര്‍ലക്ക്, ജീവിതത്തെ പ്രളയം ഗ്രസിക്കുന്നതിന്റെ ആഖ്യാനമായ കല്പ്പാന്തം, സാഹോദര്യത്തിന്റെ മൂകമായ നിലവിളി ചെവിയോര്‍ക്കുന്ന കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്, മനുഷ്യബന്ധങ്ങള്‍ക്കിടയില്‍ മഞ്ഞുകാറ്റടിക്കുന്നതിന്റെ കഥ പറയുന്ന ശിലാലിഖിതം – നാലു വിശിഷ്ട കഥകളുടെ സമാഹാരം.
Be the first to review “Sherlek” Cancel reply
Related products
-
Add to WishlistAdd to Wishlist
-
Add to WishlistAdd to Wishlist
-
- Out of StockSale!
PUNATHIL KUNJABDULLAYUDE KATHAKAL SAMPOORNAM
-
₹950Original price was: ₹950.₹809Current price is: ₹809. - Read more
- Malayalam, Complete works, Stories, DC Books
Add to WishlistAdd to Wishlist -
-
Add to WishlistAdd to Wishlist
-
- Sale!
VIKRAMADITHYAKATHAKAL
-
₹650₹546 - Add to cart
- Stories, DC Books
Add to WishlistAdd to Wishlist -
- Out of StockSale!
AAYIRATHONNU RATHRIKAL
-
₹999Original price was: ₹999.₹850Current price is: ₹850. - Read more
- Stories
Add to WishlistAdd to Wishlist -
Reviews
There are no reviews yet.