SEETHAMUTHAL SATHYAVATHIVARE

Add to Wishlist
Add to Wishlist

110 88

Book : SEETHAMUTHAL SATHYAVATHIVARE
Author: LALITHAMBIKA ANTHARJANAM
Category : Religion
ISBN : 9788126436347
Binding : Normal
Publishing Date : 17-03-2025
Publisher : DC BOOKS
Number of pages : 88
Language : Malayalam

Description

SEETHAMUTHAL SATHYAVATHIVARE

നൂറ്റാണ്ടുകളായി ഭാരതീയര്‍ സ്ത്രീജീവിതത്തിന്റെ മഹനീയ മാതൃകകളായി മനസ്സിലേറ്റുന്ന കഥാപാത്രങ്ങളാണ് വാല്മീകിയുടെയും വ്യാസന്റെയും രാമായണ-ഭാരത ഇതിഹാസങ്ങളിലെ സീതയും കുന്തിയും ദ്രൗപദിയും ഊര്‍മ്മിളയും സത്യവതിയുമെല്ലാം. സഹസ്രാബ്ദങ്ങള്‍ പിന്നിട്ടിട്ടും ഈ കഥാപാത്രങ്ങള്‍ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ദൈനംദിനജീവിതത്തിന് മികച്ച മാര്‍ഗ്ഗരേഖകള്‍ സൃഷ്ടിക്കുന്നു. ഈ അനശ്വര സ്ത്രീകഥാപാത്രങ്ങളുടെ ജീവിതകഥകളുടെ പ്രൗഢോജ്വലമായ പുനരാഖ്യാനം.

Reviews

There are no reviews yet.

Be the first to review “SEETHAMUTHAL SATHYAVATHIVARE”

Your email address will not be published. Required fields are marked *