SEEMA
Out of stock
₹430 ₹348
Book : SEEMA
Author: SURENDRAN K
Category : Novel
ISBN : 9788171309870
Binding : Normal
Publisher : DC BOOKS
Number of pages : 384
Language : Malayalam
Add to Wishlist
Add to Wishlist
Description
SEEMA
ഒരു സ്വാതന്ത്ര്യത്തിന്റെ കഥയാണ് സീമ; രാഷ്ട്രീയത്തിന്റെയല്ല. സ്വാതന്ത്ര്യത്തിനുവേണ്ടി കുടുംബത്തെയും സമൂഹത്തെയും സന്മാർഗ്ഗചിട്ടകളെയും അവഗണിക്കുന്ന സുഭദ്ര ഒന്നിനു പിറകെ ഒന്നായി ഭർത്താക്കന്മാരെയും കാമുകന്മാരെയും സ്വീകരിക്കുന്നു. സ്വാതന്ത്ര്യം തേടിപ്പോയ സുഭദ്രയ്ക്ക് എന്താണ് അവസാനം ലഭിക്കുന്നത്? ശബളാഭമായ ഒരു ജീവിതദർശനം ഉരുത്തിരിയുന്ന നോവൽ.
Reviews
There are no reviews yet.