SATHYANANTHARA KUMARAN
₹230 ₹193
Author: AMAL
Category: Stories
Language: MALAYALAM
Category: Stories
Description
SATHYANANTHARA KUMARAN
കൃത്രിമസത്യങ്ങളും നുണകളും കൊണ്ടുള്ള നവ ഗീബല്‍സിയന്‍-സൈബര്‍ തന്ത്രങ്ങളാല്‍ സോഷ്യല്‍മീഡിയകളിലൂടെ സൃഷ്ടിച്ചെടുക്കുന്ന രാഷ്ട്രീയവിജയങ്ങളെക്കുറിച്ചുള്ള സത്യാനന്തര കുമാരന്‍, മൂക്കിനുതാഴെ വളര്‍ന്നുപെരുകുന്ന ഉശിരന്‍ രോമങ്ങളാല്‍ ആള്‍ക്കൂട്ടങ്ങള്‍ക്കുമുന്നില്‍ പരിഹാസപാത്രമായിത്തീരുന്ന മുയല്‍ക്കുഞ്ഞി സുമയിലൂടെയും അവളെ പെണ്‍കരുത്തിന്റെ വഴികളിലൂടെ നടത്തുന്ന മിടുക്കത്തി രാജിയിലൂടെയും പുതിയ കാലത്തെ സ്ത്രീയെ പുത്തനായി വ്യാഖ്യാനിക്കുന്ന മീശപിരിച്ചവള്‍, ഒരു തലമുറയെയപ്പാടെ സ്വന്തം ഇച്ഛകള്‍ക്കുവേണ്ടി രൂപകല്പന ചെയ്‌തെടുക്കാനുള്ള മത-കോര്‍പ്പറേറ്റ് അധികാരകേന്ദ്രങ്ങളുടെ മാരകമായ ദീര്‍ഘകാലപദ്ധതിയെപ്പറ്റിയുള്ള ചേന എന്നിവയുള്‍പ്പെടെ പത്തു രചനകള്‍.
അമലിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.
Be the first to review “SATHYANANTHARA KUMARAN” Cancel reply
Related products
-
- Out of StockSale!
MADHAVIKKUTTIYUTE KATHAKAL-SAMPOORNAM
-
₹899Original price was: ₹899.₹760Current price is: ₹760. - Read more
- Malayalam, Complete works, Stories, DC Books
Add to WishlistAdd to Wishlist -
-
- Out of StockSale!
MALGUDI DINANGAL
-
₹290₹244 - Read more
- Malayalam, Stories, DC Books
Add to WishlistAdd to Wishlist -
-
Add to WishlistAdd to Wishlist
-
- Sale!
LOLA
-
₹199Original price was: ₹199.₹170Current price is: ₹170. - Add to cart
- Stories
Add to WishlistAdd to Wishlist -
- Sale!
PADMARAJANTE KATHAKAL SAMPOORNAM
-
₹799Original price was: ₹799.₹699Current price is: ₹699. - Add to cart
- Malayalam, Complete works, Stories, DC Books
Add to WishlistAdd to Wishlist -
- Out of StockSale!
AUTORIKSHAWKKARANTE BHARYA
-
₹120₹101 - Read more
- M MUKUNDAN, Stories
Add to WishlistAdd to Wishlist -
Reviews
There are no reviews yet.