Sale!
Sathyamennathu Ivide Manushyanakunnu
Original price was: ₹100.₹85Current price is: ₹85.
Author: Bhattathirippadu V.T.
Category: Essays
Language: Malayalam
Description
Sathyamennathu Ivide Manushyanakunnu
വി.ടിയുടെ ആദ്യ ഉപന്യാസസമാഹാരത്തിന്റെ സുവര്‍ണ്ണജൂബിലിപ്പതിപ്പ്. വി.ടിയുടെ കൃതികള്‍ നമ്മുടെ വാതിലില്‍ മുട്ടിവിളിക്കുന്ന. ഉവ്വ്, തീര്‍ച്ചയായും അവയ്ക്ക് നമ്മുടെ മുറിയില്‍ ഇടമുണ്ട്. എവിടെവിടെ മനസ്സ് അനാര്‍ദ്രവും അപമാനുഷവും ആകുന്നുവോ അവിടവിടെ സ്‌നേഹവും ജലവും നിറച്ച ആ കറുത്ത മഷിക്കുപ്പിക്കും സ്ഥാനമുണ്ട്- കെ.സി.നാരായണന്‍
ചിന്തയിലേയും വാക്കുകളിലേയും തീക്കനലുകള്‍ കൊണ്ട് കേരളീയമനസ്സിലെ അന്ധകാരവും സമൂഹത്തിലെ ദുഷ്പ്രവണതകളും നീക്കം ചെയ്ത മഹാനായ വിപ്ലവകാരി വി.ടി.ഭട്ടതിരിപ്പാടിന്റെ ലേഖനങ്ങളുടെ സമാഹാരം.
Reviews
There are no reviews yet.