Sale!
SANDARBHANGAL SANDEHANGAL
₹160 ₹128
Book : SANDARBHANGAL SANDEHANGAL
Author: ANAND
Category : Society & Culture
ISBN : 9788126476893
Binding : Normal
Publishing Date : 01-02-2021
Publisher : DC BOOKS
Multimedia : Not Available
Edition : 3
Number of pages : 144
Language : Malayalam
Description
വ്യക്തിപരമായ വഴികളിലൂടെയും വഴിയോരക്കാഴ്ചകളിലൂടെയും ഇത്രയും ദീര്‍ഘമായി യാത്ര ചെയ്തത് മനുഷ്യാവ സ്ഥയുടെ ചില സവിശേഷ മാതൃകകള്‍ എങ്ങനെ എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടുവെന്നും അവ എങ്ങനെ എന്റെ ചിന്തയെയും എഴുത്തിനെയും രൂപപ്പെടുത്തിയെന്നും ഉദാഹ രിക്കുവാനാണ്. ആത്മകഥയല്ല ഇത്. ഞാന്‍ പറഞ്ഞ തൊന്നും എനിക്ക് പ്രത്യേകമായുള്ളതുമല്ല. എന്നത്തെയും നിത്യവുമെന്ന് തോന്നുംവിധം ആവര്‍ത്തിക്കപ്പെടുന്ന കഥകള്‍ എല്ലാം. പക്ഷേ, നമ്മള്‍ വ്യക്തികളുടെ ജീവിതം ചെറുതും നമുക്ക് സ്വന്തവുമാണ്.
Reviews
There are no reviews yet.