SANCHARATHINTE SANGEETHAM
₹220 ₹176
Author: K.jayakumar
Category: Memories
Language: MALAYALAM
Description
SANCHARATHINTE SANGEETHAM
കവി, ഗാനരചയിതാവ്, ഉന്നതമായ ഭരണസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥന്‍ എന്നിങ്ങനെ മലയാളികള്‍ക്ക് സുപരിചിതനായ കെ. ജയകുമാറിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. വ്യക്തിജീവിതം, കുടുംബജീവിതം, ഔദ്യോഗികജീവിതം, സാഹിത്യജീവിതം, സിനിമാജീവിതം, വൈകാരികജീവിതം, ആത്മീയജീവിതം എന്നിങ്ങനെ വിവിധ അറകളിലൂടെ സഞ്ചരിച്ച യാത്രയുടെ സംഗീതത്തിന്റെ ശ്രുതിയും രാഗവും താളവും ലയവുമെല്ലാം ഈ ഓര്‍മ്മകളിലൂടെ പ്രകാശം ചൊരിയുന്ന അനുഭവങ്ങളാകുന്നു. കെ.ജയകുമാറിന്റെ വൈവിധ്യമാര്‍ന്നതും സമ്പന്നവുമായ ജീവിതാനുഭവസ്മരണകള്‍
Reviews
There are no reviews yet.