Sale!

SANCHARASAHITHYAM VOL 1 AND 2

Add to Wishlist
Add to Wishlist

1,999 1,679

Book : SANCHARASAHITHYAM VOL 1 AND 2
Author: POTTEKKAT S K
Category : Travel & Travelogue
ISBN : 8126406550
Binding : Normal
Publisher : DC BOOKS
Multimedia : Not Available
Number of pages : 2000
Language : Malayalam

Description

SANCHARASAHITHYAM

സ്വന്തം സഞ്ചാരസ്മരണകളിലൂടെഅനുവാചകലോകത്തിന്റെ ഹൃദയം കൈയിലെടുക്കുവാന്‍കഴിഞ്ഞസഞ്ചാരസാഹിത്യകാരനാണ് എസ്.കെ. പൊറ്റെക്കാട്ട് (1913-1982). ഈ ഭൂമുഖം അതിന്റെ സകല സങ്കീര്‍ണതകളോടും വൈജാത്യങ്ങളോടുംകൂടി പ്രത്യക്ഷപ്പെടുമ്പോഴും എവിടെയുമുള്ള മനുഷ്യന്റെ ആന്തരികമായ സര്‍വൈക്യത്തിന് അപചയം സംഭവിച്ചിട്ടില്ല എന്ന് ആ കൃതികള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. ലോകസഞ്ചാരം ഇന്നത്തെപ്പോലെ സര്‍വസാധാരണവും ആയാസരഹിതവുമല്ലാതിരുന്ന കാലത്താണ് പൊറ്റെക്കാട്ട് ഇന്ത്യയിലും വിദേശങ്ങളിലും സഞ്ചരിച്ച് തന്റെ അനുഭവ ചക്രവാളം വികസിപ്പിച്ചത്. അതിന്റെ ഗുണഫലങ്ങള്‍ ധാരാളമായി കൈരളിക്ക് ലഭിക്കുകയും ചെയ്തു സഞ്ചാരി എന്ന നിലയിലും സഞ്ചാരസാഹിത്യകാരന്‍ എന്ന നിലയിലും പൊറ്റെക്കാട്ടിന്റെ അടുത്തു നില്ക്കാവുന്നവര്‍ വിരളമാണ്. ഉദ്യോഗം രാജിവച്ച് 1945 മുതല്‍ അദ്ദേഹം രാജ്യസഞ്ചാരം ആരംഭിച്ചതാണ്. ഒരു റൊമാന്റിക് കവിയുടെ ഹൃദയത്തോടെയാണ് അദ്ദേഹം രാജ്യങ്ങള്‍ ചുറ്റിസഞ്ചരിച്ചുകൊ്യുിരുന്നത്. അവിടത്തെ ജനങ്ങളോടെല്ലാം അദ്ദേഹത്തിന് സ്‌നേഹമാണ്. അവരുടെ ശക്തിദൗര്‍ബല്യങ്ങള്‍ അദ്ദേഹത്തെ ഒരുപോലെ ആകര്‍ഷിക്കുന്നു. ജനങ്ങള്‍ മാത്രമല്ല, അവിടത്തെ പ്രകൃതിഭംഗിയും അദ്ദേഹത്തിന്റെ സൗന്ദര്യബോധവുമായി ശക്തിയോടെപ്രതിസ്പന്ദിക്കുന്നു്യു്. പൊറ്റെക്കാട്ടിന്റെ നോവലോ ചെറുകഥയോ വായിക്കുന്ന രസത്തോടെ ഈ സഞ്ചാരസാഹിത്യകൃതികളും നമുക്കു വായിക്കാം. ഏകകാലത്തു വിനോദവും വിജ്ഞാനവും സമൃദ്ധമായി പകര്‍ന്നുതരുന്ന വിശിഷ്ടരത്‌നാകരമാണ് ഈ യാത്രാവിവരണങ്ങള്‍.

Reviews

There are no reviews yet.

Be the first to review “SANCHARASAHITHYAM VOL 1 AND 2”

Your email address will not be published. Required fields are marked *