Sale!

SAINT MARX CHATHWARATHILE OZHINJA IRIPPIDANGAL

1 in stock

Add to Wishlist
Add to Wishlist

140 118

Book : SAINT MARX CHATHWARATHILE OZHINJA IRIPPIDANGAL

Author: MUZAFER AHAMED V

Category : Travelogue

ISBN : 9789354325458

Binding : Normal

Publisher : DC BOOKS

Number of pages : 124

Language : Malayalam

Category:

Description

SAINT MARX CHATHWARATHILE OZHINJA IRIPPIDANGAL

കോവിഡ് 19 ലോകത്തിനെ കീഴടക്കുന്നതിന് തൊട്ടുമുമ്പ് പ്രമുഖ യാത്രാസാഹിത്യകാരനായ മുസഫർ അഹമ്മദും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും നടത്തിയ യൂറോപ്യൻ യാത്രയുടെയും കോവിഡ് കാലം സ്ഥലരാശികളെ എങ്ങനെ മാറ്റിത്തീർത്തു എന്നതിന്റെയും വിവരണമാണ് ഈ യാത്രാപുസ്തകം. യാത്രകൾതന്നെ വിലക്കപ്പെടുന്ന അവസ്ഥാവിശേഷത്തെയും എല്ലാം വെർച്വലാകുമ്പോൾ യാത്രകളും വെർച്വലാകുന്നതിന്റെ അനുഭവച്ചുരുങ്ങലിനെയും കുറിച്ചുള്ള ആശങ്കളും ഈ പുസ്തകം പങ്കുവയ്ക്കുന്നു.

Reviews

There are no reviews yet.

Be the first to review “SAINT MARX CHATHWARATHILE OZHINJA IRIPPIDANGAL”

Your email address will not be published. Required fields are marked *