Sale!
Description
വർത്തമാനവും ഐതിഹാസിക ചരിത്രങ്ങളും കൈകോർക്കുന്ന ഒരു നദിയെക്കുറിച്ചുള്ള നഷ്ടബോധമാണ് ഈ യാത്രാപുസ്തകം. ഭാരതത്തിന്റെ ഹൃദയഭൂമിയിൽ ജനിച്ച സിന്ധു മഹാനദി മരണാസന്നയായി ഇപ്പോൾ പാകിസ്ഥാനിലാണ്.ഇനി എത്ര കാലം കൂടി അവൾ ജീവിച്ചിരിക്കും? നദിയുടെ മരണത്തോടെ സിന്ധുനദി സംസ്കാരത്തിന്റെ സ്‌മൃതികൾ, പൗരാണിക ചരിത്രങ്ങൾ, എല്ലാം വിസ്‌മൃതമാകും. പൂർവ്വകാലവും വർത്തമാനവും അടയാളപ്പെടുത്തുന്ന അപൂർവ്വരേഖകൾ. അയ്യായിരം വര്ഷങ്ങളുടെ ചരിത്രവായന. ആലിസ് ആൽബിനിയയുടെ ലോകപ്രശസ്തമായ പുസ്തകം.
Reviews
There are no reviews yet.