Sale!
Rumiyude 101 Pranayageethangal
Out of stock
₹170 ₹143
Publisher :Pusthaka Prasadhaka Sangham
ISBN : 9789388646444
Language :Malayalam
Page(s) : 148
Add to Wishlist
Add to Wishlist
Description
Rumiyude 101 Pranayageethangal
കാലദേശങ്ങളുടെ പ്രതിന്ധങ്ങളില്ലാതെ നമ്മിലേക്ക് ഒഴുകിനിറയുന്ന കത്തുന്ന പ്രണയമാണ് റൂമിക്കവിത. നൂറ്റാണ്ടുകൾ അതിനുമുന്നിൽ തൊഴുകൈകളോടെ തലകുനിച്ചുനില്ക്കുന്നു. നമ്മുടെ ശരീരവും മനസ്സും അവയുടെ എല്ലാ വിശുദ്ധകാമനകളോടുംകൂടി ഈ കവിതകളിലൂടെ പ്രകൃതിയിലും ഈശ്വരനിലും ലയിക്കുന്നു. നാം ജീവിക്കുന്ന ഈ പ്രപഞ്ചത്തിന്റെ ഓരോ അണുവിനോടും ഹൃദയംകൊണ്ടു ചേർന്നു നില്ക്കാൻ റൂമി നമ്മെ ക്ഷണിക്കുന്നു. നൂറുകണക്കിനു ഭാഷാന്തരങ്ങ ളൊരുങ്ങിയിട്ടും ആവാഹിച്ചുതീരാത്ത സൗന്ദര്യവുമായി വിശ്വസാഹി ത്യത്തിൽ തലയുയർത്തി നില്ക്കുന്ന റൂമിക്കവിതകൾക്ക് വ്യത്യസ്തസു ന്ദരമായ ഒരു പുത്തൻ പരിഭാഷ.
Reviews
There are no reviews yet.