RUDRAPRAYAGILE NARABHOJI
₹210 ₹176
Book : RUDRAPRAYAGILE NARABHOJI
Author: JIM CORBET
Category : Memoirs, Autobiography & Biography, Test
ISBN : 9789352823208
Binding : Papercover
Publishing Date : 26-02-2021
Publisher : DC BOOKS
Multimedia : Not Available
Edition : 2
Number of pages : 192
Language : Malayalam
Description
ജിം കോര്‍ബെറ്റും നരഭോജികളായ ഹിംസ്രജന്തുക്കളുമായുള്ള ഏറ്റുമുട്ടലുകളില്‍ ഒരുപക്ഷേ ഏറ്റവും ഉദ്വേഗജനകമായത് രുദ്രപ്രയാഗിലെ ഈ പുള്ളിപ്പുലിയുമായുള്ളതാണ്. നൂറ്റിഇരുപത്തിയഞ്ചിലധികം മനുഷ്യരെ കൊന്നൊടുക്കി ഹിമാലയന്‍ ഗ്രാമങ്ങളെ വിറപ്പിച്ച പുള്ളിപ്പുലിയെ കീഴ്‌പ്പെടുത്തുക എന്ന അതീവദുഷ്‌കരമായ ദൗത്യം ജിം കോര്‍ബെറ്റ് ഏറ്റെടുക്കുന്നതോടെ വായനക്കാരും ആകാംക്ഷയുടെ മുള്‍മുനയിലാകുന്നു. തുടര്‍ന്ന് നമ്മളും ജിം കോര്‍ബെറ്റിനൊപ്പം വേട്ട തുടങ്ങുകയായി ചോരക്കൊതിയനായ പുള്ളിപ്പുലിയെത്തേടി. വിവര്‍ത്തനം – എം.എസ്. നായര്‍
Reviews
There are no reviews yet.