RICH WOMAN (MALAYALAM)
Out of stock
₹225 ₹180
Book : RICH WOMAN (MALAYALAM)
Author: KIM KIYOSAKI
Category : Self Help
ISBN : 9788126452644
Binding : Normal
Publishing Date : 15-12-14
Publisher : DC
Edition : 1
Number of pages : 270
Language : Malayalam
Description
സാമ്പത്തികസ്വാതന്ത്ര്യം വേണമെന്ന് ഉറച്ചു വിശ്വസിക്കുന്ന സ്ത്രീകള്‍ നിശ്ചയമായും വായിച്ചിരിക്കേണ്ട പുസ്തകം പ്രിയ വായനക്കാരേ, നിക്ഷേപക രംഗത്തേക്ക് സ്ത്രീകള്‍ക്കു കടന്നുവരുവാനുള്ള ഒരു ചവിട്ടുപടിയാണ് റിച്ച് വുമണ്‍ എന്ന ഈ പുസ്തകം. ഒരു ഓഹരി എങ്ങനെ വില്‍ക്കണം, ലാഭകരമായ ഒരു വ്യാപാരം എപ്രകാരം കെണ്ടത്തണം തുടങ്ങിയ കാര്യങ്ങള്‍ സ്ത്രീകളും പുരുഷന്മാരും ഒരുപോലെയാണ് കൈകാര്യം ചെയ്യേണ്ടത്. ഇതില്‍ സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നം പണത്തെയും നിക്ഷേപത്തെയും സംബന്ധിച്ചാണ്. കണ്ണു തുറപ്പിക്കുന്ന ചില വസ്തുതകള്‍ ചുവടെ: # അന്‍പതു വയസ്സിനു മുകളിലുള്ള ഒട്ടുമിക്ക സ്ത്രീകളും തനിച്ചാണ്. # അന്‍പതു ശതമാനത്തോളം വിവാഹങ്ങളും വിവാഹമോചന ത്തില്‍ കലാശിക്കുന്നു. മിക്കപ്പോഴും വില്ലന്‍ പണം തന്നെ. # ദാരിദ്ര്യാവസ്ഥയില്‍ കഴിയുന്ന പ്രായമായവരില്‍ നാലില്‍ മൂന്നു പേരും സ്ത്രീകള്‍ # തൊണ്ണൂറു ശതമാനം സ്ത്രീകള്‍ക്കും ജീവിതാവസാനം സാമ്പ ത്തിക സ്വയംപര്യാപ്തതയെ മുഖാമുഖം കാണേണ്ടതായി വരുന്നു. സ്ത്രീകള്‍ പണത്തെ വിവേകപൂര്‍വ്വം കൈകാര്യം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. സ്ത്രീകളെ ശാക്തീകരിച്ച് അവര്‍ അര്‍ഹിക്കുന്ന സാമ്പത്തിക സുരക്ഷിതത്വവും സമാധാനവും നല്‍കുക എന്നതാണെന്റെ ലക്ഷ്യം. ഈ പുസ്തകം നിങ്ങള്‍ക്ക് ഏറെ വിലമതിക്കുമെന്നു വിശ്വസിക്കുന്നു. റിച്ച് വുമണ്‍ ആകാന്‍ ഒരുങ്ങിക്കോളൂ.
Reviews
There are no reviews yet.