RICH DAD POOR DAD KAUMARAKKARKKU
Out of stock
₹160 ₹130
Book : RICH DAD POOR DAD KAUMARAKKARKKU
Author: ROBERT T KIYOSAKI
Category : Self Help
ISBN : 9788126449330
Binding : Normal
Publisher : DC LIFE
Number of pages : 126
Language : Malayalam
Description
RICH DAD POOR DAD KAUMARAKKARKKU
ജീവിത യാഥാർത്ഥ്യത്തെ നേരിടാൻ സ്കൂൾ വിദ്യാഭ്യാസം
നിങ്ങളെ സജ്ജമാക്കുന്നില്ല എന്നു നിങ്ങൾ കരുതുന്നുണ്ടോ?
നിങ്ങളുടെ ഉത്തരം ‘അതെ’ എന്നാണെങ്കിൽ,
ഈ പുസ്തകം നിങ്ങൾക്കുള്ളതാണ്
സ്കൂൾ പഠനകാലത്ത് റോബർട്ട് കിയോസാകി ഒരു എ ഗ്രേഡ്
വിദ്യാർത്ഥി ആയിരുന്നില്ല. അതിനർത്ഥം ബുദ്ധിമാനല്ലായിരുന്നു
എന്നല്ല. അധ്യാപകർ പഠിപ്പിക്കുന്നതിൽനിന്നും വ്യത്യസ്തമായാണ്
അവൻ പഠിച്ചിരുന്നത് എന്നു മാത്രം പിന്നീട് പണത്തെയും
നിക്ഷേപത്തെയും കുറിച്ച് അറിവ് നൽകാൻ ഒരു ഗുരു റോബർട്ടിന്റെ
ജീവിതത്തിൽ എത്തി, ജീവിതവിജയം റോബർട്ടിനെ തേടിയെത്തി.
നിങ്ങൾക്കാവശ്യമുള്ള പണം സമ്പാദിക്കാനുള്ള ശരിയായ
വഴികൾ ചൂണ്ടിക്കാണിക്കുന്ന ഈ പുസ്തകത്തിൽ
• പണത്തിന്റെ ഭാഷ എങ്ങനെ സംസാരിക്കണം?
. പണം നിങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനുള്ള മാർഗ്ഗങ്ങൾ
വിജയത്തിനുള്ള ടിപ്സുകൾ
തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യുന്നു.
സ്കൂളിലെ നിങ്ങളുടെ ഗ്രേഡ് എന്തുമായിക്കൊള്ളട്ടെ. സാമ്പത്തിക
മായി മുന്നേറാനുള്ള സാമർത്ഥ്യം നിങ്ങൾക്കുണ്ടായാൽ മാത്രം മതി.
ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനാളുകൾക്ക് സാമ്പത്തിക
പാഠങ്ങൾ പകർന്നു നൽകുന്ന റോബർട്ട് റ്റി, കിയോസാകിയുടെ
പുസ്തകത്തിന്റെ വിവർത്തനം.
Reviews
There are no reviews yet.