Sale!

RATHIRAHASYAM

Add to Wishlist
Add to Wishlist

330 264

Book : RATHIRAHASYAM

Author: JEEVAN JOB THOMAS

Category : Sexuality, Society & Culture

ISBN : 9788126443024

Binding : Normal

Publishing Date : 30-09-17

Publisher : DC BOOKS

Edition : 3

Number of pages : 288

Language : Malayalam

Description

പങ്കാളിയുടെ മാനസികവും വൈകാരികവുമായ അവസ്ഥകളുടെ ഏറ്റക്കുറച്ചിലുകളെ സംബന്ധിക്കുന്ന അറിവാണ് ലൈംഗികാനന്ദത്തിന്റെ അടിത്തറ. നൂറായിരം വൈകാരിക ബലാബലങ്ങളുടെ പടക്കളമാണത്. ആ വൈകാരികതലത്തെ സൂക്ഷ്മമായി പര്യവേക്ഷണത്തിനു വിധേയമാക്കുമ്പോള്‍ നമുക്കു കൈവരുന്നത് മനുഷ്യസംസ്‌കാരങ്ങള്‍ക്ക് നിഗൂഢമായിരുന്ന രഹസ്യങ്ങളുടെ കലവറയിലേക്കുള്ള താക്കോലാണ്. ലൈംഗികാതിക്രമങ്ങളുടെ വര്‍ത്തമാന കാലത്ത് ഓരോ മനുഷ്യനെയും വരിഞ്ഞു മുറുക്കപ്പെട്ടിരിക്കുന്ന മുന്‍വിധികളുടെ ബന്ധന ങ്ങളെ തകര്‍ത്ത് സ്വതന്ത്രരാക്കാന്‍ ഈ അറിവു കള്‍ക്കാകും. വ്യത്യസ്തങ്ങളായ ആധുനിക വൈജ്ഞാനികശാഖകളുടെ അന്വേഷണങ്ങളെ സമഗ്രമായി ഉപയോഗപ്പെടുത്തിക്കൊണ്ട് ലൈംഗികതയുടെ മധുരവും ആനന്ദവും പ്രക്ഷുബ്ധതയും വേദനയും അസ്വസ്ഥതയും രൂപപ്പെടു ന്നതിന്റെ രഹസ്യങ്ങളിലേക്കുള്ള യാത്രയാണീ പുസ്തകം. ലൈംഗികതയ്ക്കപ്പുറം മനുഷ്യ ജീവിതത്തിന്റെ സൂക്ഷ്മതല അര്‍ത്ഥങ്ങളിലേക്ക് കാഴ്ചയെത്തിക്കുന്ന കണ്ണാടിയാകുന്നു ഈ അറിവുകള്‍.

Reviews

There are no reviews yet.

Be the first to review “RATHIRAHASYAM”

Your email address will not be published. Required fields are marked *