RATHINIRVEDAM
Original price was: ₹90.₹71Current price is: ₹71.
Book : RATHINIRVEDAM
Author: P PADMARAJAN
Category : Novel
ISBN : 9788126436071
Binding : Normal
Publishing Date : 02-04-2019
Publisher : DC BOOKS
Multimedia : Not Available
Edition : 6
Number of pages : 71
Language : Malayalam
Description
തണുത്ത രാത്രിയില്‍, കുടപിടിക്കുന്ന ബ്ലാവുമരത്തിന്റെ ചോട്ടില്‍, കാച്ചില്‍പടര്‍പ്പുകളും കിഴങ്ങുവള്ളികളും ചേര്‍ന്ന് കെട്ടിത്തന്നിരിക്കുന്ന വള്ളിക്കുടിലിന്റെ ഉള്ളിലെ നിബിഡാന്ധകാരത്തില്‍ എല്ലാം മറന്ന് ആകാശകോണില്‍ വിറച്ചുനില്‍ക്കുന്ന നക്ഷത്രകിടാങ്ങളെയും അദൃശ്യപാദങ്ങള്‍ ഇഴച്ച് കടന്നുപോകുന്ന ജലമേഘങ്ങളെയും നോക്കി, ഒരു മനോഹരിയുടെ കൈത്തലത്തില്‍ അമര്‍ന്നുകിടക്കുമ്പോള്‍ മറ്റെന്തിനെക്കുറിച്ചെങ്കിലും ഓര്‍ക്കാനോ സംസാരിക്കാനോ ഞാന്‍ അശക്തനായിരുന്നു.” നിഷ്‌കളങ്കമായ പ്രണയത്തിന്റെയും ശാരീരികാകര്‍ഷണത്തിന്റെയും ഉന്മാദങ്ങളില്‍പ്പെട്ട് സമൂഹത്തിന്റെ വേലിക്കെട്ടുകളെ മറിക്കടക്കാന്‍ വെമ്പുന്ന യൗവനത്തിന്റെ ത്വരയുടെ ശക്തമായ ആവിഷ്‌കാരം.
Reviews
There are no reviews yet.